ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി....
തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിലെ സുപ്രധാനമായ സെമിനാറിനായി കാതോര്‍ത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. പരസ്പരം ഒളിയമ്പെറിഞ്ഞും വാക്പോരടിച്ചും നടന്ന മാണിയും കാനവും ഇന്ന് ഒരേ വേദിയില്‍ ഒരുമിച്ചിരിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...
യുഡിഎഫുമായുളള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചെന്ന കെഎം മാണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മാണി സിപിഎമ്മിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് ഇരുമുന്നണികളും ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയില്ലെങ്കിലും മാണിയെ ഇടതുമുന്നണിയുടെ പടി കയറ്റില്ലെന്ന...
തിരുവനന്തപുരം: കെ.എം മാണിയെ എല്‍ഡിഎഫിന് വേണ്ടെന്നാവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, മാണിയെ വേണ്ട. അഴിമതിക്കാരെയും...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി. പിന്തുണ മുന്നണി പ്രവവേശനത്തിനുള്ള പാലമല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ വെണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത്...