Kerala

കൊച്ചിയിലെ റോഡ് തകർച്ച; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കൊച്ചിയിലെ റോഡ് തകർച്ചയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ആണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top