തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘ബ്രേക്ക് ദ ചെയിന്‍’ ക്യാംപെയിനിന്റെ ഭാഗമായി മാസ്ക് ധരിച്ചു ഡാന്‍സ് കളിച്ച് കേരള പോലീസ്. കൈ കഴുകേണ്ട ആവശ്യകതയെ പറ്റിയും അത് ചെയ്യേണ്ടുന്ന വിധത്തെപ്പറ്റിയുമാണ് വീഡിയോയിലൂടെ ഡാന്‍സ് കളിച്ചുകൊണ്ട് പോലീസുകാര്‍ വിശദീകരിക്കുന്നത്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കലക്കാത്ത സന്ദനമേ…’ എന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR