Breaking News

ഗുരുതരമായി പൊള്ളലേറ്റ കുട്ടികളുമായി  കോയമ്പത്തൂരിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കണമെന്ന് പോലീസ്

കൊച്ചി: ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികളുമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന രണ്ട് ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കണമെന്ന് കേരള പോലീസിന്റെ നിര്‍ദേശം. ആംബുലന്‍സുകള്‍ 5.30ന് കളമശ്ശേരിയില്‍ നിന്ന് പുറപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top