കൊച്ചി: പ്രളയദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകളുമായി ഒമ്പതാമത് മിലിറ്ററി ഫോട്ടോ എക്സിബിഷന് എറണാകുളം പ്രസ് ക്ലബ് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം തുടങ്ങി. ദക്ഷിണനാവിക സേനയും എറണാകുളം പ്രസ്ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോട്ടോ എക്സിബിഷന്...
സംസ്ഥാനത്തെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിര്‍വഹണത്തിനുമായി പ്രത്യക ഏജന്‍സിക്ക് രൂപം നല്‍കും. രാജ്യാന്തര തലത്തിലെ സമാന ഏജന്‍സികളുടെ മാതൃകയിലാകും ഏജന്‍സി രൂപീകരിക്കുക. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സമിതി രൂപീകരിച്ചാല്‍...
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കൈകോര്‍ക്കാന്‍ നെതര്‍ലന്റ്. ഇതിനായി രണ്ട് നിര്‍ദ്ദേശങ്ങളാണ് നെതര്‍ലന്റ്സ് മുന്നോട്ട് വെച്ചിരുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധരടങ്ങിയ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കാം. നദികളില്‍ മറ്റും കൂടുതല്‍ ജലമൊഴുക്കാനുള്ള...
പ്രളയ ദുരിത ബാധിതര്‍ക്ക് വൈദ്യുതിയും കുടിവെള്ളവും പാചക വാതകവും സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് അമിക്കസ് ക്യൂറി. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നേരിട്ട് നല്‍കണമെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്തു....
അമ്പലവയല്‍: മണ്ണിരകള്‍ കൂട്ടത്തോടെ മണ്ണില്‍നിന്ന് പുറത്തേക്കുവന്ന് പലയിടങ്ങളിലായി ചത്തൊടുങ്ങുന്നു. അമ്പലവയല്‍- കാരാപ്പുഴ റോഡിലും ആസ്പത്രിക്കുന്ന് റോഡിലുമാണ് കൂട്ടത്തോടെ ചത്ത മണ്ണിരകളെ കണ്ടത്. വെണ്ണിയോട് ഭാഗത്തും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മണ്ണിരകള്‍...
അണക്കെട്ടുകള്‍ ഒറ്റയടിക്കു തുറന്നതല്ല പ്രളയത്തിനു കാരണമായതെന്നു കേന്ദ്ര ജല കമ്മിഷന്. അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയത്. ഒരു നൂറ്റാണ്ടിനു ശേഷമാണ് കേരളം ഇത്തരത്തിലൊരു മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ചത്. ഭൂപ്രകൃതിയുടെ...
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായത് കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന് മാധ്യമങ്ങളോട് പറഞ്ഞു. ഡാം മാനേജ്മെന്റിലും വലിയ പാളിച്ച പറ്റി. ആദ്യഘട്ടില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം...
കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. ഫെബ്രുവരി ആറിനും ഓഗസ്റ്റ് 22-നും പകര്‍ത്തിയ രണ്ട് സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് പുറത്തുവിട്ടത്. പ്രളയത്തിനു മുമ്പും ശേഷവുളള...
ആലപ്പുഴ കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. കുട്ടനാട്ടില്‍ 50000ലധികം വീടുകളാണ് ശുചിയാക്കാനുള്ളത്. അറുപതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ജനകീയ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും നന്നാക്കിയെടുക്കാന്‍ ഒന്നര വര്‍ഷം വേണ്ടിവരുമെന്നു മരാമത്തു വകുപ്പിന്റെ വിലയിരുത്തല്‍. റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് 5815.25 കോടി രൂപ വേണം. അടിയന്തരമായി നടത്തേണ്ട...