ഓഗസ്റ്റ് 27, 28 തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മഴ...
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ‘നവകേരള’ എന്ന പേരില്‍ ഭാഗ്യക്കുറി ആരംഭിക്കുന്നു. മറ്റ് ഭാഗ്യക്കുറികളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എണ്ണമുളള ചെറിയ സമ്മാനങ്ങളാകും നല്‍കുന്നത്. ഒരു ലക്ഷം രൂപയുടെ 90...
കൊച്ചി: കനത്ത മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്ന് അടച്ചിട്ടിരുന്ന ലുലു മാള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. കനത്തമഴയെ തുടര്‍ന്ന് കൊച്ചിയിലും പരിസരപ്രദേശങ്ങളും വെളളക്കെട്ടിലായതോടെ കൊച്ചിയിലെ ഒട്ടുമുക്കാല്‍ വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചിട്ടിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം...
മഴയുടെ ശക്തി കുറഞ്ഞ് വെളളം ഇറങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്തുടനീളം താറുമാറായിക്കിടന്ന ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ദിവസങ്ങളായി വെളളത്തിനടിയിലായിരുന്ന എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുളള ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ എന്നാല്‍ ഈ വഴിയുള്ള...
സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്താനിരുന്ന അമേരിക്കന്‍ യാത്ര റദ്ദാക്കി. സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തും വിധമായിരുന്നു നേരത്തേ യാത്ര ക്രമീകരിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുന്‍നിര്‍ത്തി...
കര്‍ണാടകയിലെ കുടക്, ഹസന് ഭാഗങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആറ് പേര് മരിച്ചു. മടിക്കേരിയില്‍ നവജാതശിശുവടക്കം മൂന്ന് പേരാണ് മരിച്ചത്. പതിനാല് ദിവസം മാത്രം പ്രായമുളള കുഞ്ഞാണ് മണ്ണിടിഞ്ഞ് വീണ്...
തിരുവനന്തപുരം: മഴക്കെടുതിയുടെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹെലികോപ്ടര്‍ വഴിയുള്ള...