ബംഗളുരു: കര്‍ണാടകയിലെ ജയനഗര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജയനഗറില്‍ 2889 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി സൗമ്യ റെഡ്ഡി വിജയിച്ചത്....
ദില്ലി: കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും...
ദില്ലി: കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പിന് സാധ്യത. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍ നല്കിയ 15 ദിവസത്തെ സാവകാശം വെട്ടിച്ചുരുക്കിയാണ് നാളെ ഭൂരിപക്ഷം...
ദില്ലി: കര്‍ണാടകയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ വിമര്‍ശനം. ഭൂരിപക്ഷമില്ലാതെ എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് കോടതി ചോദിച്ചു. ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് കൃത്യമായി വിശകലനം...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തില്‍ ഭരണഘടന മറികടന്ന് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ രാംജത്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണറുടേത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. പ്രതിസന്ധികള്‍ക്കിടെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. യെദിയൂരപ്പ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. 15 ദിവസത്തിനുള്ളില്‍...
ഏതുവിധേനയും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി പാളയത്തില്‍ ശ്രമം നടക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസിലെ സഹജമായ തമ്മിലടി സ്വഭാവം നിര്‍ണായക സമയത്തും മുറ തെറ്റാതെ നടക്കുന്നത്...
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഹൈവോള്‍ട്ടേജ് കാംപെയ്ന് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ദേശിയ സംസ്ഥാന നേതാക്കളെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും രാഹുല്‍...
ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നില്ല. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണറുടെ തീരുമാനം കാത്തിരിക്കുകയാണ് കര്‍ണാടക ഒന്നടങ്കം. വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ആണോ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെയോ ആണോ ഗവര്‍ണര്‍ ക്ഷണിക്കുന്നത് എന്നാണ്...
ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇന്ന് ഒരുപോലെ നിര്‍ണായകമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന് ഇന്നറിയാം. അതേസമയം എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളുമായി...