കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന് വെടിയേറ്റ് മരിച്ചു. മാതമംഗലം കക്കറ സ്വദേശി ഭരതന് ആണ് മരിച്ചത്. കാപ്പിലെ മഞ്ഞപ്പുലിലെ റിസോര്‍ട്ട് ജീവനക്കാരനാണ് ഭരതന്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂര്‍: കല്യാശേരിക്കടുത്ത് മാങ്ങാട് ദേശീയപാതയില്‍ ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം. ദേശീയപാത 66-ല്‍ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിനു സമീപമുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും...
മാഹിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ സാഹചര്യത്തില്‍ കണ്ണൂരില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം ചേരും. കളക്ടറുടെ നേതൃത്വതത്തിലാണ് യോഗം.
കണ്ണൂര്‍, കരുണ ബില്ലില്‍ സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കാന് ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി...
അന്ത്യാഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങള്‍ ; ബാബുവിന്റെ മൃതദേഹം തലശ്ശേരിയില്‍ പൊതുദര്‍ശനത്തിന് വച്ചു മാഹി പള്ളൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രാദേശിത നേതാവ് ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പള്ളൂരിലേക്ക് കൊണ്ടുപോകുന്നു....
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെ ഞാറ്റുവയല്‍ സ്വദേശി എന്‍.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാലുപേരെ...
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശി സഞ്ജയ്, രജിത് എന്നിവരയൊണ് പോലീസ് അറസ്റ്റ് ചെയ്തത്....
കണ്ണൂര്‍ ; യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂരില്‍ സമാധാനയോഗം ചേരും. ബുധനാഴ്ച മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിലായിരിക്കും സര്‍വകക്ഷി സമാധാന യോഗം ചേരുക. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്...
ലോകത്തിലെ തന്നെ ഏറ്റവും നല്ല ചിത്രം എന്ന വിശേഷണത്തോടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയും ഈ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നുമല്ല സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന...
ഓണമാഘോഷിക്കാന്‍ പയ്യാമ്പലത്ത് എത്തിയ വിദ്യാര്‍ഥികള്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ടു. ഒരാളെ കണാതായി. രണ്ടു പേരെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. തോട്ടട അജയ് നിവാസില്‍ മനോജിന്റെ മകന് അഖിലിനെയാണ് കാണാതായത്. അഖിലിനൊപ്പം...