Home app
കണ്ണൂരില്‍ കൂടുതല്‍ അക്രമങ്ങളുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും സമാധാന യോഗം ചേരാന്‍ ഉഭയകക്ഷിയോഗത്തില്‍ തീരുമാനം
കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ കൂടുതല്‍ അക്രമങ്ങളുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും സമാധാന യോഗം ചേരാന്‍ സി.പി.എം – ബി.ജെ.പി ഉഭയകക്ഷി യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചയിലെ പൊതുധാരണ ഇരു പാര്‍ട്ടികളിലേയും അണികളിലെത്തിക്കാനും...