കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെ ഞാറ്റുവയല്‍ സ്വദേശി എന്‍.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സംഭവത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.
കണ്ണൂരില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു
By
March 11, 2018 5:04 am