കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗൺസിലിൽ പ്രമേയം പാസാക്കാൻ 28 പേരുടെ പിന്തുണ വേണം....
ശ്രീകണ്ഠാപുരം: കണ്ണൂരില്‍ മഴ കനത്തതോടെ പലയിടങ്ങളിലും ശക്തമായ വെള്ളക്കെട്ട്. ശ്രീകണ്ഠാപുരം പട്ടണം വെള്ളത്തിനടിയിലായി. ഇരുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം...
വടക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും പരക്കെ നാശം. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. അടക്കാത്തോട് കരിയംകാപ്പില്‍ ഉരുള്‍പൊട്ടി, കൊട്ടിയൂര്‍- മാനന്തവാടി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂര്‍:നഗരത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടെത്തി. താളിക്കാവ് റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറ്റിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുറത്തേക്കെടുത്ത മൃതദേഹം മൂടിക്കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ്...
തളിപ്പറമ്പ്: പാലക്കാട് തമിഴ്നാട് അതിര്‍ത്തിയില്‍ വ്യാജ ദിനേശ് ബീഡി നിര്‍മ്മാണം നടത്തിയതില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പുതിയതെരു കരിമ്പിന്‍കര പ്രവീണ്‍, തളിപ്പറമ്പ് എരുവാട്ടി സ്വദേശി അലകനാല്‍ ഷാജി ജോസഫ് എന്നിവരെയാണ് അറസ്റ്റ്...
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്കിലെ മയ്യില്‍ ഗ്രാമപഞ്ചായത്തില്‍ കുറുക്കന്റെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്. ഇവിടെ രാത്രികാലങ്ങളില്‍ കുറുക്കന്റെ സഞ്ചാരം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. പുതിയപുരയില്‍ മുഹമ്മദ് , തയ്യില്ഹൗസിലെ ടി.ബിനീഷ് , പള്ളിപ്പറമ്പിലെ...
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ വെള്ളമില്ലെന്നാരോപിച്ച് മാവോയിസ്റ്റ് തടവുകാരണ് നിരാഹാര സമരത്തിലുള്ളത്. ഉണ്ണികൃഷ്ണന്, കാളിദാസന്, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. അതേസമയം സമരത്തെ കുറിച്ച്...
കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. 18 നാടന്‍ ബോംബുകളാണ് പോലീസ് പിടികൂടിയത്. കല്ലുവെട്ടുകുഴിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകളെന്ന് പോലീസ് പറഞ്ഞു. ജില്ലയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തെ...
തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ നീന്തല്‍ മത്സരത്തിനിടെയാണ് സംഭവം. ന്യൂമാഹി എം.എം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി റിത്തിഖാണ് ക്ഷേത്ര ചിറയില്‍ മുങ്ങി മരിച്ചത്....
ഇരിട്ടി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ടെറിട്ടോറിയല്‍ ആര്‍മി വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയോര മേഖലകളായ കേളകം, കൊട്ടിയൂര്‍, ആറളം,...