കണ്ണൂര്‍ ; യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂരില്‍ സമാധാനയോഗം ചേരും. ബുധനാഴ്ച മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിലായിരിക്കും സര്‍വകക്ഷി സമാധാന യോഗം ചേരുക. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം. സമാധാന യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. കളക്ടറേറ്റില്‍ രാവിലെ 10.30 നാണ് യോഗം ചേരുക.
കണ്ണൂരില്‍ സമാധാനയോഗം ചേരും
By
February 19, 2018 11:22 am