കൊച്ചി: സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പങ്കെടുക്കില്ല. എക്സിക്യൂട്ടിവില്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു. എറണാകുളത്ത് നിന്ന് അദ്ദേഹം കണ്ണൂരിലേക്ക്...
തിരുവനന്തപുരം: കൊച്ചിയില്‍ സിപിഐ എംഎല്‍എയ്ക്കെതിരെ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംഭവം നടന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതായും...
വയനാട് ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്വേഷിച്ചിട്ട് പറയാമെന്നും കാനം രാജേന്ദ്രൻ.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സെക്രട്ടറിയെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണ് കാനത്തിന്റെ...
മന്ത്രി പി രാജുവിനെ പരസ്യമായി ശാസിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളം പ്രളയദുരന്തത്തിലായിരുന്ന നാളുകളില്‍ പി രാജു വിദേശത്തേക്ക് പോയത് അനൗചിത്യമാണെന്നും ഔദ്യോഗിക യാത്രയ്ക്കല്ലാതെ മന്ത്രിമാര്‍ വിദേശ...
എസ്എഫ്ഐക്കെതിരെയുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജു പറഞ്ഞത് പാര്‍ടി നിലപാടല്ലെന്നും പ്രസ്താവന അനവസരത്തിലാണെന്നും കാനം വ്യക്തമാക്കി....
കൊല്ലം: സിപിഐ ദേശീയ കൗണ്‍സില്‍ കൈയടക്കി കാനം രാജേന്ദ്രന് പക്ഷം. സി.ദിവാകരനെ അടക്കം നാല് പേരെ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. ദിവാകരനെ കൂടാതെ സത്യന് മൊകേരി, സി.എന്‍.ചന്ദ്രന്, കമലാ സദാനന്ദന്...
വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി വില്‍ക്കുന്നതിന് ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കുറ്റക്കാരെ സിപിഐ ഒരിക്കലും സംരക്ഷിക്കില്ല. സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു...
തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിലെ സുപ്രധാനമായ സെമിനാറിനായി കാതോര്‍ത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. പരസ്പരം ഒളിയമ്പെറിഞ്ഞും വാക്പോരടിച്ചും നടന്ന മാണിയും കാനവും ഇന്ന് ഒരേ വേദിയില്‍ ഒരുമിച്ചിരിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...
തിരുവനന്തപുരം: കെ.എം മാണിയെ എല്‍ഡിഎഫിന് വേണ്ടെന്നാവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, മാണിയെ വേണ്ട. അഴിമതിക്കാരെയും...