Kerala

സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവില്‍ കാനം പങ്കെടുക്കില്ല

കൊച്ചി: സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കില്ല. എക്‌സിക്യൂട്ടിവില്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എറണാകുളത്ത് നിന്ന് അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top