ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇനിയും കായല്‍ നികത്തിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കായല്‍ കൈയേറ്റത്തില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു....
ജനജാഗ്രതയുടെ സ്വീകരണ യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതില്‍ തെറ്റൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടനാട്ടിലെ സ്വീകരണ യോഗത്തിന്റെ അധ്യക്ഷനായിരുന്നു...
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാണെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസ്താവനയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കേരളത്തിലെ വിഭവ സാധ്യതകളെക്കുറിച്ചാണ് രാഷ്ട്രപതി...
മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദിനെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്.എ.ജിയുടെ അധികാരം എന്താണെന്ന് ഭരണഘടന വായിച്ചാല്‍ മനസിലാവുമെന്നും...
കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനാണ് ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ബോധപൂര്‍വമായ ശ്രമമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ ഈ ലക്ഷ്യവുമായാണ് കേരളത്തിലെത്തുന്നത്. എന്നാല്‍ ഇവിടുത്തെ ജനാധിപത്യ...
ബിഡിജെഎസ്സിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്. എന്‍ഡിഎഫിനോട് ബിഡിജെഎസ് ഇടഞ്ഞ് നില്ക്കുന്ന സാഹചര്യത്തിലാണ് കാനത്തിന്റെ പ്രസ്താവന. പുനര്‍വിചിന്തനമുണ്ടായാല്‍ ബിഡിജെഎസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന്...
ആര്‍എസ്എസ് രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണം. ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിതീര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും കാനം...