തൊടുപുഴ ∙ ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നു. മുല്ലപ്പെരിയാറിൽ സ്പില്‍വേയുടെ മൂന്നും നാലും ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. 22,000 ലീറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് 141 അടിയിലെത്തിയതിനെ...
ഇടുക്കി: ഇടുക്കി മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു.പണപ്പെട്ടികുടിയിൽ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. 34 വയസായിരുന്നു. വെളളിയാഴ്ച രാത്രിയോടെ സംഭവം. ചന്ദന കേസുമായി ബന്ധപ്പെട്ട വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം. പാളപ്പെട്ടികുടിയിൽ നിന്നും ഒന്നര...
മൂന്നാർ: ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ വൻ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോർട്ട്. പെട്ടിമുടി സെറ്റിൽമെന്റിലെ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുവെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പെരിയവര പാലം...
ഇടുക്കി: ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചിൽ തുടരുകയാണ്. തല്ലതണ്ണിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലത്തിൽ...
ഇടുക്കി; ഇടുക്കി നെടുങ്കണ്ടത്ത് വീണ്ടും നേരിയ ഭൂചലനം. രാജകുമാരി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായത്.ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്നലെ മാത്രം ഉണ്ടായത് 13 നേരിയ ഭൂചലനങ്ങള്‍. കേരളത്തിൽ...
നെടുങ്കണ്ടം: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. നെടുങ്കണ്ടത്തും കട്ടപ്പനയിലുമാണ് ഇന്ന് രാവിലെ ഭൂചലനം ഉണ്ടായത്.
ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. ഡൈമുക്ക് സ്വദേശി രതീഷാണ് അറസ്റ്റിലായത്. ബലാത്സംഗം നടന്നോ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം...
ഇടുക്കി: സിഒഎ 12ാം-മത് ഇടുക്കി ജില്ലാ സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത് ദാസ്,...
ഇടുക്കി: ഇടുക്കിയിലെ അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാളെ നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. മാങ്കുളം-ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു കുഴി വീട്ടില്‍ ഫ്രാന്‍സിസ് തോമസ് ആണ്...
തൊടുപുഴ: കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ കനത്ത നാശം. എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് മൂന്നാര്‍ – ഉഡുമല്‍പ്പേട്ട് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം...