Kerala

വണ്ടിപ്പെരിയറിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. ഡൈമുക്ക് സ്വദേശി രതീഷാണ് അറസ്റ്റിലായത്. ബലാത്സംഗം നടന്നോ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. 

ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് വിജയമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കള്‍ ഓടിപ്പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top