കല്ലാര്‍കുട്ടി: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ രണ്ടു ഡാമുകളുടെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്ന കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഒരോ ഷട്ടറുകള്‍ കൂടിയാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ...
ഇടുക്കി കൊന്നത്തടിയില്‍ ഉരുള്‍പൊട്ടി. വ്യാപകമായി കൃഷിനശിച്ചു. മറ്റ് നാശനഷ്ടങ്ങളില്ല. ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. പള്ളിയില്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അപകടം. ആളുകള്‍ റോഡില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം...
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും മറ്റന്നാള്‍ മലപ്പുറത്തും യെല്ലോ അലര്‍ട്ടുണ്ട്....
ഇടുക്കി: ആനവിലാസത്ത് കനത്ത മഴയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയായിരുന്നു അപകടം.
ഇടുക്കി ഡാമിന്റെ ചെറുതോണിയുടെ ഒരു ഷട്ടര്‍ തുറന്നു. ഒരു സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ...
കുഞ്ചിത്തണ്ണി: പ്രളയക്കെടുതിയില്‍ തകര്‍ന്ന വൈദ്യുതിമേഖലയിലെ പുനര്‍നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. 25 ലക്ഷത്തില്‍പ്പരം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങിയിരുന്നു. ഇതില്‍ 23 ലക്ഷം പേരുടെ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. ഇനി 2,23,414 ഉപഭോക്താക്കളുടെ കണക്ഷനുകള്‍...
ഇടുക്കി തൊടുപുഴയ്ക്കടുത്ത വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. കാനാട്ട് കൃഷ്ണന്(54), ഭാര്യ സുശീല(50), മക്കളായ ആശ(21), അര്ജുന്(17) എന്നിവരെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായിരിക്കുന്നത്. അതേസമയം വീടിനുളൡ...
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറന്നേക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് മുന്‍പ് നോട്ടീസ് നല്കിയ ശേഷം ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച് ഷട്ടറുകള്‍ തുറക്കും. 12 ദുരിതാശ്വാസ ക്യാമ്പുകള്‍...
ഇടുക്കി: ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാര്‍...
ഇടുക്കി അടിമാലിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ചേറാട് ചന്ദ്രന്, ഭാര്യ സരോജിനി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.