തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ സമൂഹത്തില്‍ പ്രതിഷേധം കത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത് ദേവസ്വം ബോര്‍ഡ്. 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്താനാണ് തീരുമാനം.തന്ത്രി കുടുംബം, പന്തളം...
കൊച്ചി: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് ബ്രഹ്മാണ്ഡ നാമജപയാത്ര നടക്കും. സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഒരുലക്ഷത്തോളം...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും വ്യക്തമാക്കി. സുപ്രീംകോടതി വിധി...
പത്തനംത്തിട്ട: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ പത്തിന് പന്തളം മണികണ്ഠനാൽത്തറയിൽ നിന്ന് ആരംഭിക്കുന്ന...
പത്തനംത്തിട്ട: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിധിക്കെതിരെ എൻഎസ്എസ് സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകി. ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതിവിധിക്കെതിരെ ആദ്യ പുനപരിശോധന ഹർജിയാണ് എൻഎസ്എസിന്റേയത്. വിധിയില്‍ നിയമപരമായി...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. ആ നിലപാടു സ്വീകരിച്ച...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായനീക്കത്തിനു തിരിച്ചടി. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അറിയിച്ചു. കോടതിവിധി നടപ്പാക്കുന്നതിനെ കുറിച്ചു ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് പറഞ്ഞ കൊട്ടാരം...
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് എന്‍എസ്എസ്. സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാരിന്റേയും ദേവസ്വംബോര്‍ഡിന്റേയും നിലപാട് നിരാശാജനകമെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത...
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുവതികളായ പൊലീസ് ഓഫീസര്‍മാരെ സന്നിധാനത്ത് നിയോഗിക്കുന്നതില്‍ വനിതാ പോലീസുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ്. വനിതാ...
കൊച്ചി:ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഹിന്ദു സംഘടനകള്‍. ശബരിമലയില്‍ ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളെയടക്കം...