ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ക്ഷേത്രം അടച്ചിടുന്നത് ആചാരങ്ങള്‍ക്കു ലംഘനമാണ്. മാസത്തില്‍ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും...
പത്തനംതിട്ട: കോണ്‍ഗ്രസിന്റേത് വവ്വാലിന്റെ നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുമ്പോള്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളെ കണ്ടാല്‍ താന്‍ മൃഗമാണെന്നും...
പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ ദേശിയ ചാനലിന്റെ കാര്‍ എറിഞ്ഞ് തകര്‍ത്തു. മാധ്യമ പ്രവര്ത്തത്തകര്ക്ക് നേരെയും...
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി സന്നിധാനത്തെത്തിയ തന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുവതികള്‍ ക്ഷേത്രത്തിന് മുന്നില്‍ എത്തിയാല്‍ ക്ഷേത്രം...
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്നു രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം. ശബരിമല സംരക്ഷണസമിതിയാണ് ഹര്‍ത്താലിന്...
നിലയ്ക്കല്‍: തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി....
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും വനിത പൊലീസിനെ നിയോഗിക്കാന്‍ ഉത്തരവ്. 2 ബറ്റാലിയന് വനിത പൊലീസിനെയാണ് പമ്പയിലും നിലയ്ക്കലും നിയോഗിക്കുന്നത്. സ്ഥലത്തെ സംഘര്‍ഷം...
ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കതിരെ നിലയ്ക്കലില്‍ പ്രതിഷേധം ശക്തമാകുന്നു. നട തുറക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് സ്ത്രീകള ബസില്‍...
പത്തനംതിട്ട: ശബരിമലയില്‍ നട തുറക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സുപ്രീംകോടതി വിധിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അയ്യപ്പ സേവാസമാജം. ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയില്‍...
പത്തനംതിട്ട:ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറക്കാന്‍ ഇനി രണ്ടു നാള് മാത്രം ശേഷിക്കേ സ്ത്രീപ്രവേശനത്തില്‍ തലപുകഞ്ഞ് ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ബാദ്ധ്യതയുളള സര്‍ക്കാരിന് വിശ്വാസികളുടെ പ്രതിഷേധം വെല്ലുവിളിയായി...