Home app

ശ്രീ പത്മനാഭ തിയേറ്റിന് തീ പിടിച്ചു

തിരുവനന്തപുരം ; നഗരത്തിലെ ശ്രീ പത്മനാഭ തിയേറ്റിന് തീ പിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. അഗ്‌നിശമന സേനയെത്തി തീയണച്ചു. തിയേറ്ററിനുള്ളിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏസിക്കും തീപിടിച്ചു. പ്രൊജക്റ്ററിന് കേടുപാടുപറ്റി. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top