തമിഴ്നാട്: തേനിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി. രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കി പൂപ്പാറയില്‍ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികളാണ് തീയില്‍പ്പെട്ടത്.
തേനിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നാലായി
By
March 25, 2020 11:24 am