Kerala

കൃ​ഷി​യി​ട​ത്തി​ൽ തീപിടുത്തം; പൊള്ളലേറ്റ് വൃ​ദ്ധ​ൻ മ​രി​ച്ചു

മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ൽ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ അ​ണ​യ്ക്കു​ന്ന​തി​നി​ടെ വൃ​ദ്ധ​ൻ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. എ​ട​ക്ക​ര ക​ര​പ്പു​റം അ​ല​വി ഉ​ണ്ണി (76) ആ​ണ് മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ലെ തീ ​സ്വ​ന്തം പ​റ​മ്പി​ലേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ​ക്ക് പൊ​ള്ള​ലേ​റ്റ​ത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top