Breaking News

സെക്രട്ടേറിയറ്റിലെ അഗ്നിബാധ: നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ
അഗ്നിബാധയെ പറ്റി നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഒന്നും മറച്ചുവയ്ക്കാനില്ലായെന്നും
രാഷ്ട്രീയക്കാർ സെക്രട്ടറിയേറ്റിൽ സമരവും പ്രതിക്ഷേധവും നടത്തുന്നത് ശരിയല്ലന്നും ചീഫ് സെക്രട്ടറി പറഞ്ഞു.


സുപ്രധാന ഫയലുകൾ നശിച്ചിട്ടില്ലെന്നാണ് വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top