തിരുവനന്തപുരം: കേരളത്തിൽ കോർപ്പറേറ്റ് കുത്തകൾക്ക് എതിരെ ജനകീയ ബദൽ ഒരുക്കി ജനങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന കേരളവിഷനെതിരെ വീണ്ടും വ്യാജ വാർത്ത ഉണ്ടാക്കി മറുനാടൻ മലയാളി. തികച്ചും വസ്തുതാ വിരുദ്ധവും വ്യാജവും...
കല്‍പ്പറ്റ: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴുതന സ്വദേശി ഫഹദ് ആണ് പിടിയിലായത്. കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് വാട്സാപ്പ്...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നാണ് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ പ്രചരണം വ്യാജമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്...
ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ പെരുകുന്നുവെന്ന് ബിബിസി പഠനം. വ്യജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിന് ഇടത് സൈബര്‍ വിങ്ങുകളേക്കാള് കൂടുതല്‍ സജീവം ബിജെപിയുെട അനുകൂല വിഭാഗങ്ങളെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യ, കെനിയ, നൈജീരിയ തുടങ്ങിയ...
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തിയാര്ജിക്കുമ്പോള് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവരെ പിടിക്കാന്‍ തയ്യാറെടുത്ത് പോലീസ്. സമാധാനപരമായി നാമജപയാത്രയുമായി രംഗത്തെത്തിയ സ്ത്രീ...
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 6 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വ്യാജസന്ദേശത്തില്‍ കഴമ്പില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു.പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ച ഈ വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. സെപ്റ്റംബര്‍ 2 ഞായറാഴ്ച മാത്രമായിരിക്കും ബാങ്കിങ്...
ശക്തമായ മഴയില്‍ സ്കൂളുകള്‍ക്ക് അവധി നല്കിയ ജില്ലകളില്‍ ഓണാവധി വെട്ടിച്ചുരുക്കിയെന്ന പ്രചാരണം വ്യാജമാണെന്നു വിദ്യാഭ്യാസവകുപ്പ്. ഇത്തരത്തില്‍ വിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ പൊലീസിന് ഇന്നു പരാതി...
ഡിജിപിയെയും പോലീസ് ഉദ്യോഗസ്ഥരെയും സമീപത്ത് നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് ഭക്ഷണം കഴിക്കുന്ന ചിത്രം കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സംഗതി ശരിയാണെന്ന് തോന്നുമെങ്കിലും ചിത്രം...
ദില്ലി: വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കുമെന്ന കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനം റദ്ദാക്കി. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ഇക്കാര്യം പ്രസ് കൗണ്‍സില്‍ തീരുമാനിക്കട്ടെ എന്ന്...
കൊച്ചി ; കുട്ടികളെ തട്ടിക്കൊണ്ടുപോയതായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. പറവൂര്‍ ജാരപ്പടി ഭാഗത്തുവച്ച്...