കല്‍പ്പറ്റ: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴുതന സ്വദേശി ഫഹദ് ആണ് പിടിയിലായത്. കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് വാട്സാപ്പ് ഗ്രൂപ്പുകളില്‍ വ്യാജപ്രചാരണം നടത്തിയതിനാണ് അറസ്റ്റ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline