മലയാളത്തിന്റെ പ്രിയ സംവിധായിക അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രം ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ആരാരോ വരാനായി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ ഗാനത്തിന്റെ...
അഞ്ജലി മേനോന്റെ പുതിയ ചിത്രമായ കൂടെയിലെ പാട്ടിന്റെ ടീസര്‍ പുറത്തുവിട്ടു. പോസ്റ്റര്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പാട്ടിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസറിലുടനീളം നസ്രിയയാണ് നിറഞ്ഞുനില്ക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം...
പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കൂടെ എന്നാണ് ചിത്രത്തിന്റെ പേര്. പാര്‍വതിയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം...
ആരാധകര്‍ക്ക് കൗതുകമായി സാമന്ത – നാഗചൈതന്യ താരജോഡികളുടെ വിവാഹത്തിന്റെ ട്രെയിലര്‍ വീഡിയോ. ഇരുവരുടേയും വിവാഹത്തിന്റെ ഒരു വീഡിയോ ആണ് സാമന്ത ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘എന്റെ ടൈ എവിടെ’...
രഞ്ജിത്ത് ശങ്കര്‍ ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ജയസൂര്യ, ജുവല്‍ മേരി,...
ടൊവീനോ തോമസ് നായകനായി എത്തുന്ന മറഡോണയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ വിഷ്ണു നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്കും സസ്പെന്സിനും ആക്ഷനും തുല്യപ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ശരണ്യ ആര്. നായര്‍...
ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കാന്‍ ചിയാന്‍ വിക്രവും സംഘവുമെത്തുന്നു. ‘ധ്രുവ നച്ചത്തിരം’ എന്ന പുതിയ ചിത്രത്തിലാണ് മികച്ച ആക്ഷന്‍ രംഗങ്ങളുമായി ചിയാന്‍ വിക്രം എത്തുന്നത്. ഒന്നേകാല്‍ മിനുട്ട് ദൈര്‍ഘ്യമുളള ടീസറില്‍...
മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചി ലുലുമാളില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. ബ്ലോക്ബസ്റ്റര്‍ ചിത്രം ഗ്രേറ്റ്ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി...
അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം നീരാളിയ്ക്ക് വേണ്ടി മോഹന്‍ലാലും ശ്രേയാ ഘോഷാലും ഒരുമിച്ചാലപിച്ച ഗാനം പുറത്തിറങ്ങി. അഴകേ അഴകേ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ സിനിമക്ക്...
കൊടിച്ചിപ്പട്ടിയായിരുന്ന മണി നായക്ക് ഇപ്പോള്‍ രാജയോഗമാണ്. കാല സിനിമയില്‍ രജനികാന്തിനോടൊപ്പം മിക്ക സീനിലും പ്രത്യക്ഷപ്പെട്ട മണിയെന്ന നാടന്‍ നായക്ക് മലേഷ്യയിലെ ഒരാരാധകന് രണ്ട് കോടി വില പറഞ്ഞിട്ടും സിനിമ ആനിമല്‍ ട്രെയിനറും...