പോണ് ചിത്രങ്ങളിലൂടെ കുപ്രസിദ്ധി നേടിയ താരം സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന വെബ് സീരീസ് ‘കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ ‘ട്രെയിലര്‍ പുറത്തിറങ്ങി. കാനഡയിലെ...
നയന്‍താര നായികയായെത്തുന്ന ‘കോലമാവ് കോകില'(കോകോ) എന്ന തമിഴ് ചിത്രത്തിലെ കല്യാണ വയസ്.. ഗാനത്തിന് യുടൂബില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. 31 ലക്ഷത്തോളം പേര് കണ്ട ഗാനത്തിന് നാല് ലക്ഷത്തിനു മുകളില്‍...
കൊച്ചി: അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം അങ്കമാലി പശ്ചാത്തലമാക്കി ഹാലി ആന്‍ ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ക്യൂബന്‍കോളനി എന്ന ചിത്രം നാളെ തിയറ്ററിലെത്തും. മനോജ് വര്‍ഗീസ്...
വയനാടിന്റെ വീരനായകന് കരിന്തണ്ടന്റെ കഥ സിനിമയാകുന്നു. ആദിവാസി മുപ്പനായിരുന്ന കരിന്തണ്ടന്റെ കഥ വെള്ളിത്തിരയിലെത്തിക്കുന്നത് സംവിധായിക ലീല സന്തോഷാണ്. വയനാട് ചുരത്തിന്റെ പിതാവായാണ് വയനാടുകാര്‍ കാണുന്നത്. ചുരം കണ്ടെത്താന്‍ ബ്രിട്ടീഷ് സായിപ്പിനെ...
ഹിന്ദിയിലും തമിഴിലും പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ സല്മാന് ഖാനും തമിഴില്‍ കമല്‍ഹാസനും അവതാരകരായെത്തിയ പരിപാടിയുടെ മലയാളം പതിപ്പില്‍ നടനവിസ്മയം മോഹന്‍ലാലാണ് ബിഗ് ബോസായി എത്തുന്നത്. മലയാളിയുടെ...
സൗത്ത് ഇന്ത്യന്‍ സിനിമാലോകം റിലീസിന് വേണ്ടി ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ്പടം 2. തമിഴ്സിനിമയിലെ അതിമാനുഷികതയെയും, സ്റ്റാര്‍ഡം പദവികളെയും കണക്കിന് പരിഹസിക്കുന്നതാണ് ചിത്രം. വിജയിയെയും രജനികാന്തിനെയും അജിത്തിനെയുമെല്ലാം തമിഴ്പടം 2...
ക്ലീഷേ തമിഴ് പടങ്ങളുടെ ചുവയിലാണെങ്കിലും പടം ത്രില്ലറായിരിക്കുമെന്നാണ് ട്രെയിലര്‍ കണ്ടവരുടെ അഭിപ്രായം. നയന്‍സ്, അനുരാഗ് കശ്യപ്, അഥര്‍വ മുരളി തുടങ്ങിയ ഒരുപറ്റം മികച്ച താരങ്ങള്‍. ട്രെയിലറിനൊടുവില്‍ മക്കള്‍ സെല്വന് സേതുപതിയുടെ...
ടൊവിനോ തോമസ് നായകനാവുന്ന ചിത്രം തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്മോക്കറുടെ...
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററെത്തി. ഡ്രാമ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി...
പ്രിഥ്വിരാജ് നായകനായെത്തുന്ന മൈ സ്റ്റോറിയുടെ ലോകകപ്പ് സ്പെഷ്യല്‍ ടീസര്‍ ശ്രദ്ധേയമാകുന്നു. ‘ഫിഫ ഫീവര്‍’ എന്ന പേരില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ടീസര്‍ പുറത്തുവിട്ടത്. പോര്‍ച്ചുഗല്‍-സ്പെയിന് മത്സരം ടിവിയില്‍ കാണുന്ന ആരാധകര്‍ക്കിടയിലേക്ക്...