ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കാന്‍ ചിയാന്‍ വിക്രവും സംഘവുമെത്തുന്നു. ‘ധ്രുവ നച്ചത്തിരം’ എന്ന പുതിയ ചിത്രത്തിലാണ് മികച്ച ആക്ഷന്‍ രംഗങ്ങളുമായി ചിയാന്‍ വിക്രം എത്തുന്നത്. ഒന്നേകാല്‍ മിനുട്ട് ദൈര്‍ഘ്യമുളള ടീസറില്‍ നിന്നും ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്ന് വ്യക്തമാണ്. ഗൗതം വാസുദേവമേനോന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ യുടൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണ്.
വിക്രത്തിന്റെ ഈ ആക്ഷന്‍ ത്രില്ലര്‍ തകര്‍ക്കും
By
June 8, 2018 12:33 pm