ഇടവേളയ്ക്ക് ശേഷം ഷാറുഖ് ഖാന് നായകനായി എത്തുന്ന ചിത്രം ‘പത്താന്’ ആയി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്. ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനവുമായി ഹിന്ദു സംഘടനകളും മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയും രംഗത്ത് വന്നിരിക്കുകയാണ്....
ഷാരൂഖ് ഖാൻ നായകനായ ചിത്രം പത്താനി’ലെ ഗാനത്തിൽ നടി ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില രംഗങ്ങൾ ‘തിരുത്തിയില്ലെങ്കിൽ’ ചിത്രം പ്രദർശിപ്പിക്കുന്നത്...
മുംബൈ: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുകയാണ്. രാവിലെ 9. 45 ഓടെ...
മുംബൈ: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി ദീപിക പദുക്കോൺ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നു. നിശ്ചയിച സമയത്തിന് മുമ്പ് തന്നെ നടി...
സോഷ്യല്‍ ലൈഫിനും ആഘോഷങ്ങള്‍ക്കുമെല്ലാം അവധി നല്കി വീടുകളിലേക്ക് ഒതുങ്ങുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യര്‍. അപ്രതീക്ഷിതമായി എത്തിയ കൊറോണ വൈറസ് ഭീതിയില്‍ കനത്ത ജാഗ്രതയിലാണ് എല്ലാവരും.സിനിമാ ഷൂട്ടിങ്ങുകളും വിദേശ യാത്രകളുമെല്ലാം റദ്ദാക്കി താരങ്ങളും...
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുകോണെത്തിയ ചിത്രം ചപാക്കിനെ പ്രശംസിച്ച് നടി പാര്‍വതി തിരുവോത്ത്. ‘മാല്‍തിയുടെ യാത്രയോട് ഇത്രമേല്‍ ചേര്‍ന്നു നിന്നതിന് ദീപികയോടും മേഘ്നയോടും നന്ദി പറയുന്നു. ലോകത്തുള്ള...
ഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനു പിന്തുണ നല്കിയ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ മോഡലായുള്ള എല്ലാ ബ്രാന്‍ഡുകളും ബഹിഷ്കരിക്കാന്‍ ആഹ്വാനം. ‘ബോയ്കോട്ട് ലക്സ്’ എന്ന ഹാഷ്ടാഗാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. നേരത്തെ,...
ദീപിക പദുകോണ്‍ ചിത്രം ഛപാക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ്-ഛത്തീസ്ഡഡ് സർക്കാരുകൾ. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് ഇരുസംസ്ഥാനങ്ങളും നികുതി ഒഴിവാക്കി നല്‍കിയത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി...
ദീപിക പദുക്കോണിന്റെ പുതിയ സിനിമ ചപാകിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ അഭിഭാഷക എന്ന് അവകാശപ്പെട്ട് അഡ്വ.അപര്‍ണ ഭട്ടാണ്...
ഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. സബര്‍മതി ഹോസ്റ്റലിലെ പ്രതിഷേധത്തിന് ഒപ്പം ദീപിക അണിചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച ശേഷം ദീപിക...