Breaking News

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുക്കോണ്‍

ഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. സബര്‍മതി ഹോസ്റ്റലിലെ പ്രതിഷേധത്തിന് ഒപ്പം ദീപിക അണിചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച ശേഷം ദീപിക മടങ്ങി. സമരത്തെ അഭിസംബോധനചെയ്ത് സംസാരിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top