Film News

ദീപികയുടെ സിനിമയ്ക്ക് ഇളവ്


ദീപിക പദുകോണ്‍ ചിത്രം ഛപാക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ്-ഛത്തീസ്ഡഡ് സർക്കാരുകൾ. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് ഇരുസംസ്ഥാനങ്ങളും നികുതി ഒഴിവാക്കി നല്‍കിയത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രമാണു ഛപാക്. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top