മുംബൈ: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി ദീപിക പദുക്കോൺ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നു. നിശ്ചയിച സമയത്തിന് മുമ്പ് തന്നെ നടി ചോദ്യം ചെയ്യലിന് ഹാജരായി.
#WATCH Maharashtra: Actor Deepika Padukone arrived at Narcotics Control Bureau's (NCB) Special Investigation Team (SIT) office in Mumbai, earlier today.
— ANI (@ANI) September 26, 2020
She has been summoned by NCB to join the investigation of a drug case, related to #SushantSinghRajputDeathCase. pic.twitter.com/yWSihP5CG0
ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. സാറ അലി ഖാനും ശ്രദ്ധ കപൂറും ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകും. ഇന്നലെ രാകുല്‍ പ്രീത് സിങ്ങിനെ എൻ സി ബി ചോദ്യം ചെയ്തിരുന്നു.