ബോളിവുഡിന്റെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍.വിവാഹം കഴിഞ്ഞതോടെ ബോളിവുഡിന്റെ പ്രിയ താരജോഡികളുമായി മാറിയിട്ടുണ്ട് ദീപികയും രണ്‍വീര്‍ സിംഗും. അടുത്തിടെ തന്റെ സ്ഥാപനമായ ലിവ്, ലവ്, ലാഫിന്റെ ഒരു പരിപാടിയില്‍ സംസാരിക്കവെ...
ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ദീപിക പദുക്കോണ്‍ ഇട്ട കമന്റാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാം ചാറ്റ് സെക്ഷനിടെയാണ് ഹായ് ഡാഡി എന്ന് താരം കുറിച്ചത്. കൂടാതെ കുട്ടിയുടെയും...
മീ ടു ആരോപണ വിധേയനായ സംവിധായകന് ലവ് രഞ്ജന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നടി ദീപിക പദുകോണിനോട് ആരാധകര്‍. നിരവധി പേരാണ് ദീപികയോട് ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. ദീപികയും...
മുംബൈ: പുതിയ ഫാഷന്‍ പരീക്ഷണവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. മുംബൈയില്‍ നടന്ന ഗ്രാന്സിയ മില്ലേനിയല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പച്ച പാന്റ് സ്യൂട്ട് ധരിച്ചാണ് ദീപിക റെഡ് കാര്‍പറ്റില്‍...
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന, സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ്...
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യ സാചി മുഖര്‍ജി രൂപകല്‍പ്പന ചെയ്ത പിങ്ക് നെഹ്രു ജാക്കറ്റില്‍ രണ്‍വീര്‍ മിന്നിത്തിളങ്ങി. ദീപിക പദുക്കോണ്‍ ഓഫ് വൈറ്റ് സില്‍ക്ക് കുര്‍ത്തയില്‍ പതിവിലും സുന്ദരിയായി. ഇറ്റലിയിലെ...
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായി. ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ദീപ്വീര് വിവാഹത്തിന്റെ ചടങ്ങുകള്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായെങ്കിലും ആകാംക്ഷയ്ക്ക് ഇനിയും വിരാമമായിട്ടില്ല....
കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് ആ താരവിവാഹത്തിന് വേദിയാവുകാണ്. നടന് രണ്‍വീര്‍ സിങും ബോളിവുഡ് സ്വപ്നസുന്ദരി ദീപിക പദുക്കോണും തമ്മിലുള്ള വിവാഹം നവംബര്‍ 14, 15 തീയതികളിലാണ് നടക്കുന്നത്. താരങ്ങള്‍ തന്നെയാണ്...
രണ്‍വീറും ദീപികയും തമ്മിലുള്ള പ്രണയം പാപ്പരാസികള്‍ക്ക് കുറേ നാളുകളായി ഹോട്ട് സബ്ജക്ട് ആണ്. രണ്ടു പേരും ഒന്നിച്ച് സ്ക്രീനില്‍ വന്നാലുള്ള കാര്യം പറയുകയും വേണ്ട, പടം ബംബര്‍ ഹിറ്റ് തന്നെ....
സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദീപിക പദുക്കോണ്‍, റണ്വീര് സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായകന്മാര്ക്കല്ല നായികയായ ദീപികയ്ക്കാണ്...