Entertainment

ഇതാണ് ദീപികയുടെ കൊറോണക്കാല ‘വിനോദം’

സോഷ്യല്‍ ലൈഫിനും ആഘോഷങ്ങള്‍ക്കുമെല്ലാം അവധി നല്‍കി വീടുകളിലേക്ക് ഒതുങ്ങുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യര്‍. അപ്രതീക്ഷിതമായി എത്തിയ കൊറോണ വൈറസ് ഭീതിയില്‍ കനത്ത ജാഗ്രതയിലാണ് എല്ലാവരും.സിനിമാ ഷൂട്ടിങ്ങുകളും വിദേശ യാത്രകളുമെല്ലാം റദ്ദാക്കി താരങ്ങളും കൊറോണകാല പ്രതിരോധങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷൂട്ടിങ്, മോഡലിങ്, വിദേശയാത്രകള്‍ എന്നിങ്ങനെയുള്ള തിരക്കുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വീണു കിട്ടിയ സമയം ഉപയോഗപ്രദമാക്കുകയാണ് ദീപിക. വാര്‍ഡ്രോബ് ക്ലീനിങ് ആണ് ഇപ്പോള്‍ പ്രധാന ജോലിയെന്ന കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കുവെച്ചത്. 

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Productivity in the time of COVID-19!😷 #cleaning #wardrobe

A post shared by Deepika Padukone (@deepikapadukone) on

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top