ദീപിക പദുക്കോണിന്റെ പുതിയ സിനിമ ചപാകിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ അഭിഭാഷക എന്ന് അവകാശപ്പെട്ട് അഡ്വ.അപര്‍ണ ഭട്ടാണ് ഹര്‍ജി നല്‍കിയത്.
ദീപികയുടെ ചപാകിനെതിരെ ഹര്‍ജി
By
January 9, 2020 10:24 am