പുല്‍പ്പള്ളി: കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.റെയില്‍വേ മുന്‍ ജീവനക്കാരന് പുല്‍പ്പള്ളി കൊല്ലിവയല്‍ വിജയന് (55) ആണ് മരിച്ചത്. പുല്‍പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള കൊല്ലിവയല്‍ പ്രദേശത്ത് ബുധനാഴ്ച ഉച്ചയോടെ പടര്‍ന്ന കാട്ടുതീ അണയ്ക്കുന്നതിനിടെ പ്രദേശവാസിയായ വിജയന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
By
March 18, 2020 9:11 pm