Kerala

കൊറോണ നിരീക്ഷണത്തിലായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന പൂവാര്‍ സ്വദേശി ഗോപി (65) ആണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top