Home app

ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരവൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഇത്തിക്കരയാറില്‍ കുളിക്കാനിറങ്ങിയ ജിഷ്ണു ഒഴുക്കില്‍ പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top