പ്രശസ്ത ടെലിഫിലിം സംവിധായകന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ടെലിഫിലിം സംവിധായകനായ കൊമ്പനാല്‍ ജയനെയാണ് കോതമംഗലത്തെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് നല്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ജോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ടെലിഫിലിം സംവിധായകന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
By
October 13, 2017 5:43 am