കോഴിക്കോട് കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായ അപകടത്തില്‍ അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി.
കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു
By
October 19, 2017 11:00 am