തൃശൂര്‍; ചാലക്കുടി ദേശീയപാതയില്‍ പോട്ട മേല്‍പ്പാലത്തിനു സമീപം കാറില്‍ കൊണ്ടുപോകുകയായിരുന്ന നൂറുപവന്‍ സ്വര്‍ണം അക്രമി സംഘം തട്ടിയെടുത്തു. നെടുമ്പാശേരിയില്‍ നിന്ന് കോഴിക്കോട്ടെ കൊടുവള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണമാണ് അക്രമിസംഘം കവര്‍ന്നത്. അക്രമി...
കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന് വെടിയേറ്റ് മരിച്ചു. മാതമംഗലം കക്കറ സ്വദേശി ഭരതന് ആണ് മരിച്ചത്. കാപ്പിലെ മഞ്ഞപ്പുലിലെ റിസോര്‍ട്ട് ജീവനക്കാരനാണ് ഭരതന്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
മലപ്പുറം അരീക്കോട് അച്ഛന് മകളെ കൊന്നത് ദുരഭിമാനക്കൊലയെന്ന് പോലീസ്. അച്ഛന് ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകള്‍ ആതിര ദളിത് യുവാവുമായി പ്രണയത്തിലായിരുന്നതാണ് പിതാവ് രാജനെ പ്രകോപിപ്പിച്ചത്. അച്ഛന് തീരുമാനിച്ച വിവാഹത്തില്‍...
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തിന് പിന്നാലെ മറ്റൊരു യുവതി പ്രസവത്തേതുടര്‍ന്ന് മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിനി ജിനി ആണ് മരിച്ചത്....
പാലക്കാട് കോട്ടായിയില്‍ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പുളയ്ക്കല്‍ പറമ്പില്‍...
പാലക്കാട് ജില്ലയിലെ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. പൂളയ്ക്കപ്പറമ്പില് സ്വാമിനാഥന്(72), പ്രേമകുമാരി(65) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്താണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്വാമിനാഥനെ ആയുധമുപയോഗിച്ച്...
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയുടെ കൈ യുവാവ് വെട്ടിയെടുത്തു. ഉത്തര്‍പ്രദേശ് ലഖിംപുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന അക്രമി അവളെ തള്ളിവീഴ്ത്തി വാളുകൊണ്ട് വലതുകൈ വെട്ടുകയായിരുന്നു. സംഭവത്തില്‍ 19 കാരനായ...
മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. മാനത്തുമംഗലം സ്വദേശി മാസിന് എന്ന ഇരുപത്തിയൊന്നുകാരനാണ് കൊല്ലപ്പെട്ടത്. കഴുത്തിന് പിന്നില്‍ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസിന് പിന്നീട് മരിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍...
തൃശൂര്‍ നെടുമ്പാളില്‍ പട്ടാപ്പകല്‍ റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ 2ാം പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാറളം പുല്ലത്തറ സ്വദേശി പക്രു എു വിളിക്കു നിധീഷാണ് അറസ്റ്റിലായത്....
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സ്വാമി ഓം മോഷണകേസില്‍ അറസ്റ്റില്‍. ഓമിന്റെ സഹോദരന് നല്കിയ പരാതിയിലാണ് അറസ്റ്റ്. തന്റെ സൈക്കിളുകളും രേഖകളും ഓം മോ്ഷ്ടിച്ചു എന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം കേസ്...