മലപ്പുറം: പൊന്നാനിയില്‍ മോഷണ കുറ്റമാരോപിച്ച് 14 വയസുകാരന് ക്രൂരമര്‍ദ്ദനം. അഞ്ചംഗസംഘം കുട്ടിയെ വിവസ്ത്രനാക്കി വടികൊണ്ട് മര്‍ദ്ദിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു. മര്‍ദ്ദനത്തെക്കുറിച്ച് പരാതിപ്പെടുകയോ പുറത്ത് പറയുകയോ ചെയ്താല്‍...
പാലക്കാട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസ്സുള്ള കുട്ടി പൊള്ളലേറ്റ നിലയില്‍. അമ്മ സുലൈഹയും കാമുകന് അല്‍ത്താഫും പോലീസ് കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് കസ്റ്റഡിയിലെടുത്തത്.
ആലുവയില്‍ മര്‍ദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ജാര്‍ഖണ്ഡ് സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം തലയ്ക്ക് ഗുരുതരമായി...
മലപ്പുറം : മലപ്പുറം എടപ്പാളില്‍ പത്തുവയസുകാരിയായ നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. ആക്രി സാധനനങ്ങള്‍ പെറുക്കുന്നതിനെയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്.കുട്ടിയുടെ തലയില്‍ കുത്തിക്കെട്ടുകളുണ്ട്. എന്നാല്‍ കുട്ടിയെ ഉപദ്രവിച്ച...
തൊടുപുഴ: അമ്മയുടെ സുഹൃത്തില്‍ നിന്നും ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില മോശമായി തുടരുന്നു. കുട്ടിയെ ഇയാള്‍ കാലില്‍പിടിച്ച് നിലത്ത് അടിക്കുകയാണ് ഉണ്ടായെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈയ്യടക്കിയ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങി ഇന്ത്യയില്‍ അരങ്ങേറുന്ന അക്രമപരമ്പരകള്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ...
ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പൂമ്പാറ്റ എന്ന ഹ്രസ്വചിത്രം. ബാലപീഡകര്ക്കുളള ശക്തമായ മുന്നറിയിപ്പാണ് ‘പൂമ്പാറ്റ’ നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഒരുപറ്റം ചെറുപ്പക്കാരാണ്...
എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചങ്ങരംകുളം എസ്ഐ കെ.ജി ബേബിക്കെതിരേയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്ഐക്കെതിരേ 21, 19...
തിരുവനന്തപുരം: ബാലികയെ സിനിമാ തിയറ്ററില്‍ ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് മേധാവിക്കും മലപ്പുറം...
കുഞ്ഞുങ്ങളെ ദൈവങ്ങളെ പോലെ കരുതിയിരുന്ന മലയാളികള്‍ക്ക് ഇതെന്ത് പറ്റി ? ദിനംതോറും ശിശുപീഡനം കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1101 കുഞ്ഞുങ്ങളാണ് കഴിഞ്ഞവര്‍ഷം...