Kerala

മോഷണക്കുറ്റമാരോപിച്ച് 14കാരനെ നഗ്നനാക്കി മര്‍ദ്ദിച്ചു

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച് 14 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം. അഞ്ചംഗസംഘം കു​ട്ടി​യെ വി​വ​സ്ത്ര​നാ​ക്കി വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ചു​വെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടു. മ​ര്‍​ദ്ദ​ന​ത്തെ​ക്കു​റി​ച്ച്‌ പ​രാ​തി​പ്പെ​ടു​ക​യോ പു​റ​ത്ത് പ​റ​യു​ക​യോ ചെ​യ്താ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

മ​ര്‍​ദ്ദ​ന​മേ​റ്റ കു​ട്ടി ഇ​പ്പോ​ള്‍ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top