കൊച്ചി: കുട്ടികളോടുള്ള ക്രൂരത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ സമൂഹത്തിലുള്ളത്. ഏറ്റവും പുതിയതായി മുഖത്ത് മുളകുപൊടി വിതറി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായിരിക്കുകയാണ് ഒരു പതിനാലുവയസ്സുകാരന്. കൊച്ചിയിലാണ് സമൂഹമനസാക്ഷിയ്ക്ക് നിരക്കാത്ത സംഭവം അരങ്ങേറിയത്....
സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി രണ്ടിടങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ആലപ്പുഴ പൂച്ചാക്കലിലും കോഴിക്കോട് കക്കോടിയിലുമാണു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.പാണാവള്ളി അരയന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍നിന്നു യുകെജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍...
പാലക്കാട്: കൂനിശേരിയില് ദമ്പതികള്‍ വിറ്റ കുഞ്ഞിനെ തമിഴ്നാട് ഈറോഡില്‍ നിന്നും കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ തമിഴ്നാട് സ്വദേശി ജനാര്‍ദ്ദനനെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക്...
ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഫാദര്‍ ദേവരാജനെയാണ് നെയ്യാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ...