Breaking News

മൂന്നരവയസ്സുള്ള കുട്ടി പൊള്ളലേറ്റ നിലയില്‍

പാലക്കാട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസ്സുള്ള കുട്ടി പൊള്ളലേറ്റ നിലയില്‍. അമ്മ സുലൈഹയും കാമുകന്‍ അല്‍ത്താഫും പോലീസ് കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് കസ്റ്റഡിയിലെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top