മലപ്പുറം : മലപ്പുറം എടപ്പാളില്‍ പത്തുവയസുകാരിയായ നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. ആക്രി സാധനനങ്ങള്‍ പെറുക്കുന്നതിനെയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്.കുട്ടിയുടെ തലയില്‍ കുത്തിക്കെട്ടുകളുണ്ട്. എന്നാല്‍ കുട്ടിയെ ഉപദ്രവിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്ത് നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം
By
April 7, 2019 11:18 am