Breaking News

ജലപീരങ്കി,ലാത്തിച്ചാർജ്, പ്രതിഷേധക്കാർക്ക് പരിക്ക്

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സെക്രട്ടറിയേറ്റിനു മുന്നിൽ സംഘർഷാവസ്ഥ. പോലീസുമായി പ്രവർത്തകർ ഉന്തും തള്ളുമായി, തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി മാർച്ചിന് നേരെയായിരുന്നു ജലപീരങ്കി. പരിക്കുപറ്റിയ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top