Breaking News

സൈന നെഹ്‌വാള്‍ ബിജെപിയില്‍

ബാറ്റ്മിന്റണ്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു.

29- കാരിയായ ഹരിയാനയില്‍ ജനിച്ച സൈന നെഹ്‌വാള്‍ പാര്‍ട്ടിക്ക് മുതല്‍കൂട്ടാവുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ കണക്കാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top