2019 മാര്‍ച്ച് മാസത്തോടെ രാജ്യത്തുടനീളമുള്ള 1.13 ലക്ഷത്തോളം എടിഎമ്മുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി എടിഎം സേവനദാതാക്കള്‍. ഇന്ത്യയില്‍ മൊത്തം 2.38 ദശലക്ഷം എടിഎമ്മുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. എടിഎമ്മുകളുടെ പ്രവര്‍ത്തനച്ചിലവ് വര്‍ധിക്കുന്നതാണ്...
കൊച്ചി: തൃപ്പൂണിത്തുറയില്‍ എസ്ബിഐ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ രാജസ്ഥാന് സ്വദേശി പപ്പിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍...
ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതല്‍ പിന്‍വലിക്കാവുന്നത് 20,000 രൂപ മാത്രം. 40,000 രൂപയായിരുന്നു നിലവിലെ പരിധി. ഒറ്റദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റു...
ആലുവ: കൊച്ചിയിലും തൃശ്ശൂരിലും എ.ടി.എമ്മുകള്‍ കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇരുട്ടില്‍ തപ്പി പോലീസ്. ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങിയ പ്രതികള്‍ ഏതു സംസ്ഥാനക്കാരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല. പ്രതികള്‍...
എസ്ബിഐയുടെ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000 ആക്കി കുറച്ചു. നേരത്തെ എടിഎം വഴി 40,000 രൂപവരെ പിന്‍വലിക്കാമായിരുന്നു. എ.ടി.എം കബളിപ്പിക്കലും മറ്റും വ്യാപകമായതോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം....
മാറ്റങ്ങളോടെ പുറത്തിറക്കുന്ന പുതിയ 100 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ ലഭ്യമാക്കുന്നതിന് 100 കോടി രൂപ ചെലവു വരുമെന്ന് എടിഎം നിര്‍മ്മാണ കമ്പനികള്‍. നിറത്തിലും വലിപ്പത്തിലുമുള്പ്പെടെ മാറ്റങ്ങളുമായി എത്തുന്ന നോട്ടുകള്‍ നിറയ്ക്കുന്നതിനായി...
സാങ്കേതിക തകരാര്‍ കാരണമാണ് ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ ലായ്പുലിയെ എസ്ബിഐ എടിഎം മെയ് 20 മുതല്‍ അടച്ചിട്ടത്. ഈ കഴിഞ്ഞ 11ാം തീയതി സര്‍വീസിനായി എംടിഎം മെഷീന് തുറന്നപ്പോള്‍ തങ്ങള്‍ക്ക്...
എടിഎമ്മില്‍ പോയി കാര്‍ഡിട്ട് പണമെണ്ണി പേഴ്സിലാക്കി പോകുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം, നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തന്നെയാണോയെന്ന്! ബേറെയ്ലി സ്വദേശി അശോക് പതക് എടിഎമ്മില്‍ നിന്ന് എടുത്തതെല്ലാം ഒറിജിനല്‍ 500...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത കാലത്ത് നിലനിന്ന എടിഎം നോട്ട് ക്ഷാമം തത്കാലം പരിഹരിക്കപ്പെട്ടു. വിവിധ ബാങ്കുകള്‍ വന്‍തോതില്‍ അവരവരുടെ ശാഖകളില്‍ ദ്രുതഗതിയില്‍ എത്തിച്ചതാണ് പെട്ടെന്ന് തന്നെ പ്രതിസന്ധി പരിഹരിക്കാന്‍...